top of page

അധ്യായം

5

1 യോഹ. 5:8

🔸ഒന്നുതന്നെ എന്നല്ല

ആത്മാവും ജലവും രക്തവും, മൂവരും ഏക കാര്യത്തിലേക്ക് സാക്ഷ്യപ്പെടുത്തുന്നു.


1 യോഹ. 5:16

🔸ദൈവം അവന് ജീവൻ നൽകും എന്നല്ല

ആരെങ്കിലും തന്റെ സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നതായി കാണുന്നു എങ്കിൽ, അവൻ ചോദിക്കേണം, അവൻ അവന് ജീവൻ നൽകുകയും ചെയ്യും, മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നെ. മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്നു ഞാൻ പറയുന്നില്ല


1 യോഹ. 5:20

🔸അവൻ എന്നല്ല

ദൈവപുത്രൻ വരുകയും നാം, സത്യവാനെ അറിയേണ്ടതിന് നമുക്ക് വിവേകം തരുകയും ചെയ്തിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ; നാം സത്യവാനിൽ, അവന്റെ പുത്രനായ യേശു ക്രിസ്തുവിൽതന്നെ ആകുന്നു. ഇത് സത്യദൈവവും നിത്യജീവനും ആകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page