top of page

അധ്യായം

1

3 യോഹ. 1:1

🔸സത്യത്തിൽ എന്നല്ല

മൂപ്പനായ ഞാൻ സത്യസന്ധതയിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നു.


3 യോഹ. 1:2

🔸ആത്മാവ് എന്നല്ല

പ്രിയനേ, നിന്റെ ദേഹി അഭിവൃദ്ധിപ്പെടുന്നതുപോലെ, സകല കാര്യങ്ങളെയും സംബന്ധിച്ച് നീ അഭിവൃദ്ധിപ്പെടുവാനും ആരോഗ്യവാനായിരിക്കുവാനും ഞാൻ ആശിക്കുന്നു.


3 യോഹ. 1:8

🔸സത്യത്തിന് എന്നല്ല

🔸സല്കരിക്കേണ്ടതാകുന്നു എന്നല്ല

അതുകൊണ്ട് നാം സത്യത്തിലുള്ള കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ താങ്ങേണ്ടതാകുന്നു.


3 യോഹ. 1:9

🔸കൂട്ടാക്കുന്നില്ല എന്നല്ല

ഞാൻ സഭയ്ക്ക് ഒന്നെഴുതിയിരുന്നു, എന്നാൽ അവരുടെ ഇടയിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൈക്കൊള്ളുന്നില്ല.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page