top of page

അധ്യായം

2

വെളി. 2:1

🔸എഫെസൊസിലെ സഭ എന്നല്ല

എഫെസൊസിലുള്ള സഭയുടെ ദൂതന് എഴുതുക: തന്റെ വലം കൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ മധ്യേ, നടക്കുന്നവൻ അരുളിച്ചെയ്യുന്നു:


വെളി. 2:8

🔸ആദ്യനും അന്ത്യനും  എന്നല്ല

സ്മുർന്നയിലുള്ള സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിത്തീർന്നിട്ട് വീണ്ടും ജീവിച്ച, ഒന്നാമത്തവനും ഒടുക്കത്തവനുമായവൻ അരുളിച്ചെയ്യുന്നു:


വെളി. 2:11

🔸‘ഒരുവിധത്തിലും’ എന്നുകൂടിയുണ്ട്.

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഒരുവിധത്തിലും രണ്ടാം മരണത്താൽ ദോഷം വരുകയില്ല.


വെളി. 2:13

🔸ഇത് “എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല” എന്നതിനു മുമ്പ് വേണം വരുവാൻ

നീ എവിടെ വസിക്കുന്നു എന്ന് ഞാൻ അറിയുന്നു, സാത്താന്റെ സിംഹാസനം ഉള്ളയിടം തന്നെ; സാത്താൻ വസിക്കുന്ന ഇടമായ, നിങ്ങളുടെ ഇടയിൽ കൊല്ലപ്പെട്ട, എന്റെ സാക്ഷിയും വിശ്വസ്തതനുമായ അന്തിപ്പാസിന്റെ കാലത്തുപോലും, നീ എന്റെ നാമം മുറുകെപ്പിടിക്കുന്നു എന്റെ വിശ്വാസം നിഷേധിച്ചിട്ടുമില്ല.


വെളി. 2:22

🔸വലിയ കഷ്ടത എന്നല്ല

ഇതാ ഞാൻ അവളെ ഒരു കിടക്കയിലേക്കും, അവളുമായി വ്യഭിചാരം ചെയ്യുന്നവരെ അവളുടെ പ്രവൃത്തികളിൽനിന്നു മാനസാന്തരപ്പെടാഞ്ഞാൽ മഹോപദ്രവത്തിലേക്കും തള്ളിക്കളയുന്നു;


വെളി. 2:23

🔸“മരണത്താൽ” എന്നുകൂടിയുണ്ട്

🔸ഉൾപ്പൂവുകൾ എന്നല്ല

അവളുടെ മക്കളെ ഞാൻ മരണത്താൽ കൊല്ലും; ഞാൻ അന്തർഭാഗങ്ങളും ഹൃദയങ്ങളും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളിൽ ഓരോരുത്തനും ഞാൻ നിങ്ങളുടെ പ്രവൃത്തികൾക്കൊത്തവണ്ണം തരും.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page