top of page
അധ്യായം
7
വെളി. 7:9
🔸കുരുത്തോല എന്നല്ല
ഇവയ്ക്കു ശേഷം, ഇതാ, സകല രാഷ്ട്രങ്ങളിൽനിന്നും എല്ലാ ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നും ആർക്കും എണ്ണുവാൻ കഴിയാത്ത വലിയൊരു പുരുഷാരം, വെള്ളയങ്കി ധരിച്ചും തങ്ങളുടെ കൈയിൽ പനയോല പിടിച്ചുംകൊണ്ട്, സിംഹാസനത്തിന് മുമ്പാകെയും കുഞ്ഞാടിനു മുമ്പാകെയും നിൽക്കുന്നത് ഞാൻ കണ്ടു.
വെളി. 7:15
🔸ആരാധിക്കുന്നു എന്നല്ല
ഇതു നിമിത്തം അവർ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ ആയിരുന്ന്, അവന്റെ ആലയത്തിൽ പകലും രാവും അവനെ സേവിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരുടെമേൽ കൂടാരമടിക്കും.
bottom of page