top of page

അധ്യായം

17

വെളി. 17:4

🔸അണിഞ്ഞു എന്നല്ല

ആ സ്ത്രീ ധൂമ്രവർണവും കടുംചുവപ്പു നിറവുമുള്ള വസ്ത്രം ധരിച്ച്, സ്വർണവും വിലയേറിയ കല്ലും മുത്തും പൂശിയിരുന്നു, മ്ലേച്ഛതയും തന്റെ പരസംഗത്തിന്റെ അശുദ്ധിയും നിറഞ്ഞ സ്വർണപാനപാത്രം അവളുടെ കൈയിൽ ഉണ്ടായിരുന്നു.


വെളി. 17:5

🔸BSI-യിൽ ‘ഭൂമിയിലെ’ എന്നത് വിട്ടപോയിരിക്കുന്നു

മർമം, മഹതിയാം ബാബിലോൻ, ഭൂമിയിലെ വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു നാമം അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.


വെളി. 17:13

🔸അഭിപ്രായം എന്നല്ല

അവർക്ക് ഏക മനസ്സുണ്ട്, അവർ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു കൊടുക്കുന്നു.


വെളി. 17:14

🔸കുഞ്ഞാട് തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും എന്നല്ല

അവർ കുഞ്ഞാടിനോടു യുദ്ധം ചെയ്യും, കുഞ്ഞാട് അവരെ ജയിക്കും, അവൻ കർത്താധികർത്താവും രാജാധിരാജാവും ആകുന്നുവല്ലോ; വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായ അവനോടുകൂടെയുള്ളവരും, അവരെ ജയിക്കും.


വെളി. 17:17

🔸അഭിപ്രായം എന്നല്ല

എന്തെന്നാൽ ദൈവത്തിന്റെ വചനങ്ങൾ നിവൃത്തിയാകുവോളം അവന്റെ മനസ്സ് പ്രവർത്തിക്കുവാനും ഏകമനസ്സ് പ്രവർത്തിക്കുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുക്കുവാനും ദൈവം അവരുടെ ഹൃദയങ്ങളിൽ ഇട്ടു കൊടുത്തു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page