top of page

അധ്യായം

18

വെളി. 18:3

🔸പുളിപ്പിന്റെ ആധിക്യത്താൽ എന്നല്ല

എന്തെന്നാൽ സകല രാഷ്ട്രങ്ങളും അവളുടെ പരസംഗത്തിന്റെ കോപവീഞ്ഞിൽനിന്നു കുടിക്കുകയും, ഭൂമിയിലെ രാജാക്കന്മാർ അവളുമായി പരസംഗം ചെയ്യുകയും, ഭൂമിയിലെ വ്യാപാരികൾ അവളുടെ ആഡംബരത്തിന്റെ ശക്തിയാൽ സമ്പന്നരാകുകയും ചെയ്തിരിക്കുന്നു.


വെളി. 18:4

🔸അവളെ വിട്ടുപോകുവിൻ എന്നല്ല

പിന്നെ ഞാൻ സ്വർഗത്തിൽനിന്ന് മറ്റൊരു ശബ്ദം പറയുന്നതു കേട്ടു, എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുകൊള്ളാതെയും അവളുടെ ബാധകൾ ലഭിക്കാതെയും ഇരിക്കേണ്ടതിന്, അവളിൽനിന്നു പുറത്തു വരുവിൻ;


വെളി. 18:6

🔸ഇരട്ടിച്ചു കൊടുപ്പിൻ എന്നല്ല

അവൾ കൊടുത്തതുപോലെ അവൾക്കു മടക്കിക്കൊടുക്കുവിൻ, അവളുടെ പ്രവൃത്തികൾക്കൊത്തവണ്ണം അവൾക്ക് ഇരുമടങ്ങ് ഇരട്ടിയായി കൊടുക്കുവിൻ; അവൾ കലക്കിയ പാനപാത്രത്തിൽ അവൾക്ക് ഇരട്ടിയായി കലക്കുവിൻ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page