top of page
2023-DST
ക്രിസ്തുവിന്റെ ശരീരമായ സഭയുടെ കെട്ടുപണിക്കുവേണ്ടിയും, രാജ്യത്തിന്റെ യാഥാർഥ്യത്തിനും പ്രത്യക്ഷതയ്ക്കുംവേണ്ടിയും, കർത്താവിന്റെ വരവിനുവേണ്ടി മണവാട്ടി തന്നെത്താൻ ഒരുക്കുന്നതിനുവേണ്ടിയും നല്ലദേശത്താൽ മുൻകുറിക്കപ്പെടുന്ന സർവവും-ഉൾക്കൊള്ളുന്ന ക്രിസ്തുവിന്മേൽ അധ്വാനിക്കുന്നു
Inheriting the All-inclusive Christ as the Good Land by Taking Heed to His Words of Advice and Warnings and by Receiving His Renewed Training to Have Our Inner Man Renewed Day by Day
2
അവന്റെ ഉപദേശ വചനങ്ങൾക്കും മുന്നറിയിപ്പുകൾക്കും ശ്രദ്ധ നൽകിയും, നമ്മുടെ അകത്തെ മനുഷ്യൻ നാൾതോറും പുതുക്കപ്പെടുവാനുള്ള അവന്റെ പുതുക്കപ്പെട്ട പരിശീലനം സ്വീകരിച്ചുംകൊണ്ട് സർവവും-ഉൾക്കൊള്ളുന്ന ക്രിസ്തുവിനെ നല്ലദേശമായി അവകാശമാക്കുന്നു
bottom of page