top of page

അധ്യായം

13

റോമ. 13:2

🔸ദൈവവ്യവസ്ഥയോടു എന്നല്ല

അതിനാൽ അധികാരിയെ ചെറുക്കുന്നവൻ ദൈവനിയോഗത്തെ എതിർക്കുന്നു, എതിർക്കുന്നവർ തങ്ങൾക്കുതന്നെ ന്യായവിധി വരുത്തും.


റോമ. 13:14

🔸മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത് എന്നല്ല

കർത്താവായ യേശു ക്രിസ്തുവിനെ ധരിച്ചുകൊള്ളുവിൻ, ജഡത്തിന് അതിന്റെ മോഹങ്ങളെ നിവർത്തിക്കുവാൻ അവസരം നൽകരുത്.

bottom of page