top of page
അധ്യായം
3
1 തെസ്സ. 3:2
🔸സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ച് നിങ്ങളെ പ്രബോധിപ്പിപ്പാനുമായി എന്നല്ല.
🔸സുവിശേഷഘോഷണത്തിൽ എന്നല്ല
🔸ശുശ്രൂഷകൻ എന്നല്ല
നിങ്ങളുടെ വിശ്വാസം ഹേതുവായി നിങ്ങളെ സ്ഥിരപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി, നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷത്തിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരനുമായ തിമൊഥെയൊസിനെ, ഞങ്ങൾ അയച്ചു,
1 തെസ്സ. 3:8
🔸വീണ്ടും ജീവിക്കുന്നു എന്നല്ല
എന്തുകൊണ്ടെന്നാൽ നിങ്ങൾ കർത്താവിൽ ഉറച്ചു നിൽക്കുന്നെങ്കിൽ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നു.
bottom of page