top of page
അധ്യായം
2
1 തിമൊ. 2:4
🔸പരിജ്ഞാനത്തിൽ എന്നല്ല
സകല മനുഷ്യരും രക്ഷിക്കപ്പെടുവാനും സത്യത് തിന്റെ പൂർണ പരിജ്ഞാനത്തിലേക്കു വരുവാനും അവൻ ഇച്ഛിക്കുന്നു.
1 തിമൊ. 2:6
🔸തക്കസമയത്ത് അറിയിക്കേണ്ടതായ ഈ സാക്ഷ്യം എന്നല്ല
അവൻ എല്ലാവർക്കും വേണ്ടി തന്നെത്താൻ മറുവിലയായി കൊടുത്തു, അതിന്റേതായ സമയങ്ങളിൽ വഹിക്കേണ്ട സാക്ഷ്യം തന്നെ.
1 തിമൊ. 2:7
🔸വിശ്വാസവും സത്യവും ഉപദേശിപ്പാൻ എന്നല്ല
ഇതിനായി ഞാൻ ഉദ്ഘോഷകനും അപ്പൊസ്തലനുമായി (ഞാൻ കളവല്ല സത്യം സംസാരിക്കുന്നു), വിശ്വാസത്തിലും സത്യത്തിലും ജാതികളുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു.
1 തിമൊ. 2:10
🔸സ്വീകരിക്കുന്ന എന്നല്ല
ദൈവിക ഭയഭക്തി പ്രകടമാക്കുന്ന സ്ത്ര ീകൾക്ക് യോജിച്ച, സൽപ്രവൃത്തികളാലത്രേ.
1 തിമൊ. 2:14
🔸വഞ്ചിക്കപ്പെട്ടു എന്നല്ല
ആദാം വഞ്ചിക്കപ്പെട്ടില്ല; എന്നാൽ സ്ത്രീ, വല്ലാതെ വഞ്ചിക്കപ്പെട്ട്, ലംഘനത്തിലേക്ക് വീണുപോയി.
bottom of page