top of page

അധ്യായം

4

2 തിമൊ. 4:10

🔸ഈ ലോകത്തെ എന്നല്ല

ദേമാസ് ഇപ്പോഴത്തെ യുഗത്തെ സ്നേഹിച്ചിട്ട്, എന്നെ ഉപേക്ഷിച്ച്, തെസ്സലൊനീക്യയിലേക്കു പോയി; ക്രേസ്കേസ് ഗലാത്യയിലേക്കും, തീത്തൊസ് ദല്മാത്യയിലേക്കും പോയി. 


2 തിമൊ. 4:22

🔸യേശുക്രിസ്തു എന്നില്ല

കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടു കൂടെ ഇരിക്കട്ടെ.

bottom of page