top of page

അധ്യായം

2

തീത്തൊ. 2:9

🔸കീഴടങ്ങി എന്നല്ല

അടിമകൾ സകലത്തിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കേണ്ടതിന് അവരുടെ സ്വന്തം യജമാനന്മാർക്കു സകലത്തിലും കീഴ്പ്പെടുവാനും, സുപ്രസാദകരമായിരിക്കുവാനും, വിരോധിക്കാതെയും,


തീത്തൊ. 2:12

🔸 ഈ ലോകത്തിൽ എന്നല്ല

🔸 ദൈവഭക്തി എന്നല്ല

അത് അഭക്തിയും ലൗകിക മോഹങ്ങളും ത്യജിച്ചിട്ട്, ഇപ്പോഴുള്ള യുഗത്തിൽ സുബോധത്തോടും നീതിയോടും ദൈവികമായും ജീവിക്കണം എന്ന് നമ്മെ പരിശീലിപ്പിക്കുന്നു,


തീത്തൊ. 2:14

🔸സ്വന്തജനമായി എന്നല്ല

അവൻ നമ്മെ സകല അധർമത്തിൽനിന്ന് വീണ്ടെടുക്കേണ്ടതിനും, സൽപ്രവൃത്തികൾക്കു തീക്ഷ്ണതയുള്ള ഒരു വിശേഷജനത്തെ തന്റെ നിസ്തുല അവകാശമായി തനിക്കുതന്നെ ശുദ്ധീകരിക്കേണ്ടതിനും അവനെത്തന്നെ നമുക്കായി നൽകി.

bottom of page