top of page
അധ്യായം
3
തീത്തൊ. 3:5
🔸സ്നാനം എന്നല്ല
നാം ചെയ്ത, നീതിപ്രവൃത്തികളാൽ അല്ല, അവന്റെ കരുണപ്രകാരം പുനർജനന കഴുകലിലൂടെയും, നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മുഖാന്തരം സമ്പന്നമായി നമ്മുടെ മേൽ അവൻ ഒഴിച്ച,
തീത്തൊ. 3:7
🔸പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിനു എന്നല്ല
അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട്, നാം നിത്യജീവന്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിനു തന്നെ.
bottom of page