top of page

അധ്യായം

1

ഫിലേ. 5

🔸നമ്മിലുള്ള എന്നല്ല

ക്രിസ്തുവിനായി നിന്നിലുള്ള സകല നല്ല കാര്യങ്ങളുടെയും പൂർണ പരിജ്ഞാനത്തിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ഫലപ്രദമാകേണ്ടതിന്,


ഫിലേ. 7

🔸ഹൃദയം തണുപ്പിച്ചതുനിമിത്തം  എന്നല്ല

എന്തെന്നാൽ നിന്നിലൂടെ വിശുദ്ധന്മാരുടെ അന്തർഭാഗങ്ങൾ ഉന്മേഷമുള്ളതാക്കപ്പെട്ടതിനാൽ, സഹോദരാ, നിന്റെ സ്നേഹത്തെച്ചൊല്ലി എനിക്കു വളരെ സന്തോഷവും പ്രോത്സാഹനവും ഉണ്ടായി.


ഫിലേ. 15

🔸BSI-യിൽ പൂർണമായി എന്നത് വിട്ടുപോയിരിക്കുന്നു

എന്തെന്നാൽ ഒരുപക്ഷേ ഈ കാരണം നിമിത്തം, അവനെ നിനക്ക് എന്നേക്കും പൂർണമായി ലഭിക്കേണ്ടതിന്, അവൻ ഒരു നാഴിക നേരത്തേക്ക് നിന്നിൽ നിന്ന് മാറ്റപ്പെട്ടതാകാം,


ഫിലേ. 20

🔸ഹൃദയം തണുപ്പിച്ചതുനിമിത്തം  എന്നല്ല

അതേ സഹോദരാ, എനിക്കു നിന്നിൽ നിന്ന് കർത്താവിൽ പ്രയോജനം ഉണ്ടാകട്ടെ; ക്രിസ്തുവിൽ എന്റെ അന്തർഭാഗങ്ങളെ ഉന്മേഷമുള്ളതാക്കുക.

bottom of page