top of page

അധ്യായം

5

എബ്രാ. 5:1

🔸പാപങ്ങൾക്കായി വഴിപാടും യാഗവും എന്നല്ല

എന്തെന്നാൽ മനുഷ്യരുടെ ഇടയിൽനിന്ന് എടുത്തിട്ടുള്ള ഏതു മഹാപുരോഹിതനെയും, ഉപഹാരങ്ങളും പാപങ്ങൾക്കുവേണ്ടി യാഗങ്ങളും അർപ്പിക്കേണ്ടതിന്, ദൈവത്തെ സംബന്ധിച്ച കാര്യങ്ങളിൽ മനുഷ്യർക്കായി സ്ഥാപിച്ചിരിക്കുന്നു.


എബ്രാ. 5:2

🔸പൂണ്ടവനാകയാൽ എന്നല്ല

അവനും ബലഹീനതയാൽ വലയം ചെയ്യപ്പെട്ടവനാകയാൽ, അജ്ഞരായവരോടും തെറ്റിപ്പോകുന്നവരോടും മനസ്സലിവ് പ്രയോഗിക്കുവാൻ കഴിവുള്ളവനാകുന്നു;

bottom of page