അധ്യായം
12
എബ്രാ. 12:1
🔸സമൂഹം എന്നല്ല
🔸മുറുകെ പറ്റുന്ന എന്നല്ല
🔸സ്ഥിരതയോടെ എന്നല്ല
അതുകൊണ്ട് നാമും, സാക്ഷികളുടെ ഇത്ര വലിയോരു മേഘം നമുക്കു ചുറ്റും ഉള്ളതുകൊണ്ട്, സകല ഭാരവും നമ്മെ അനായാസം കുരുക്കുന്ന പാപവും നീക്കിയിട്ട് നമുക്കു മുമ്പാകെ വച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടുക,
എബ്രാ. 12:2
🔸നായകൻ എന്നല്ല
🔸പൂർത്തിവരുത്തുന്നവനുമായ എന്നല്ല
നമ്മുടെ വിശ്വാസത്തിന്റെ കാരണഭൂതനും വിശ്വാസത്തെ തികയ്ക്കുന്നവനുമായ യേശുവിങ്കലേക്ക് നോക്കിക്കൊണ്ടു തന്നെ, അവൻ തന്റെ മുമ്പാകെ വച്ച സന്തോഷം നിമിത്തം, അപമാനം കൂട്ടാക്കാതെ, ക്രൂശ് സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.
എബ്രാ. 12:16
🔸അഭക്തനോ എന്നല്ല
ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിനു തന്റെ സ്വന്തം ജ്യേഷ്ഠാവകാശം വിട്ടുകളഞ്ഞ ഏശാവിനെ പോലെ അശുദ്ധനോ ആകാതിരിക്കുവാനും സൂക്ഷ്മതയോടെ നോക്കിക്കൊള്ളുവിൻ.
എബ്രാ. 12:24
🔸പുണ്യാഹരക്തം എന്നല്ല
പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും; ഹാബേലിന്റെ രക്തത്തെക്കാൾ മേന്മയേറിയത് സംസാരിക്കുന്ന തളിപ്പിന്റെ രക്തത്തിനും മുമ്പാകെയത്രേ വന്നിരിക്കുന്നത്.
എബ്രാ. 12:28
🔸നന്ദിയുള്ളവരായി എന്നല്ല
അതുകൊണ്ട് കുലുക്കമില്ലാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട്, നമുക്ക് കൃപയുണ്ടായിരിക്കട്ടെ, അതിലൂടെ സുപ്രസാദകരമായി ഭക്തിയോടും ഭയത്തോടും കൂടെ നമുക്ക് ദൈവത്തെ സേവിക്കാം;