top of page
അധ്യായം
2
യാക്കോ. 2:4
🔸ഉള്ളിൽ പ്രമാണം ഇല്ലാതെ എന്നല്ല
നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ വേർതിരിവുകൾ ഉണ്ടാക്കുകയും ദുഷ്ട വാദങ്ങളോടുകൂടിയ ന്യായാധിപന്മാർ ആയിത്തീരുകയും ചെയ്തില്ലയോ?
യാക്കോ. 2:19
🔸പിശാചുകൾ എന്നല്ല
ദൈവം ഏകൻ എന്ന് നീ വിശ്വസിക്കുന്നു. നീ നന്നായി ചെയ്യുന്നു; ഭൂതങ്ങളും വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.
യാക്കോ. 2:22
🔸പൂർണമായി എന്നല്ല
വിശ്വാസം അവന്റെ പ്രവൃത്തികളോടുകൂടെ പ്രവർത്തിച്ചു എന്നും, ഈ പ്രവൃത്തികളാൽ വിശ്വാസം തികവുള്ളതാക്കപ്പെട്ടു എന്നും നീ കാണുന്നു.
bottom of page