top of page
അധ്യായം
1
3 യോഹ. 1:1
🔸സത്യത്തിൽ എന്നല്ല
മൂപ്പനായ ഞാൻ സത്യസന്ധതയിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നു.
3 യോഹ. 1:2
🔸ആത്മാവ് എന്നല്ല
പ്രിയനേ, നിന്റെ ദേഹി അഭിവൃദ്ധിപ്പെടുന്നതുപോലെ, സകല കാര്യങ്ങളെയും സംബന്ധിച്ച് നീ അഭിവൃദ്ധിപ്പെടുവാനും ആരോഗ്യവാനായിരിക്കുവാനും ഞാൻ ആശിക്കുന്നു.
3 യോഹ. 1:8
🔸സത്യത്തിന് എന്നല്ല
🔸സല്കരിക്കേണ്ടതാകുന്നു എന്നല്ല
അതുകൊണ്ട് നാം സത്യത്തിലുള്ള കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ താങ്ങേണ്ടതാകുന്നു.
3 യോഹ. 1:9
🔸കൂട്ടാക്കുന്നില്ല എന്നല്ല
ഞാൻ സഭയ്ക്ക് ഒന്നെഴുതിയിരുന്നു, എന്നാൽ അവരുടെ ഇടയിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൈക്കൊള്ളുന്നില്ല.
bottom of page