top of page
അധ്യായം
5
വെളി. 5:4
🔸തുറന്ന് വായിപ്പാനെങ്കിലും എന്നല്ല
ചുരുൾ തുറക്കുവാനോ അതിലേക്ക് നോക്കുവാനോ യോഗ്യനായി ആരെയും കണ്ടെത്താത്തതുകൊണ്ട് ഞാൻ വളരെ കരഞ്ഞു.
വെളി. 5:8
🔸വിശുദ്ധന്മാരുടെ പ്രാർഥന എന്ന ധൂപവർഗം എന്നല്ല
അവൻ ചുരുൾ എടുത്തപ്പോൾ, നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും, ഓരോരുത്തൻ കിന്നരവും ധൂപവർഗം നിറഞ്ഞ പൊൻകലശങ്ങളും പിടിച്ചുകൊണ്ട് കുഞ്ഞാടിനു മുമ്പാകെ വീണു, കലശങ്ങൾ വിശുദ്ധന്മാരുടെ പ്രാർഥനകൾ ആകുന്നു.
bottom of page