top of page

അധ്യായം

9

വെളി. 9:15

🔸മൂന്നിലൊന്ന് എന്നല്ല

🔸ഇന്ന ആണ്ട് മാസം, ദിവസം, നാഴികയ്ക്ക് എന്നല്ല

മനുഷ്യരുടെ മൂന്നാം ഭാഗത്തെ കൊല്ലേണ്ടതിന്, നാഴികയ്ക്കും ദിവസത്തിനും മാസത്തിനും വർഷത്തിനും ഒരുക്കിയിരുന്ന നാലു ദൂതന്മാരെ അഴിച്ചുവിട്ടു.


വെളി. 9:19

🔸കേട് വരുത്തുന്നത് എന്നല്ല

കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആകുന്നു; അവയുടെ വാൽ സർപ്പത്തെപ്പോലെ തലയുള്ളതാകുന്നു, ഇവകൊണ്ട് അവ മനുഷ്യരെ ദ്രോഹിക്കുന്നു.

bottom of page