top of page

അധ്യായം

10

വെളി. 10:6-7

🔸പ്രത്യുദ്ധാര ഭാഷ്യത്തിലെ വചനക്രമം യവനഭാഷയിൽ കാണുന്നതുപോലെയാണ്. അതിനാൽ BSI-യിലെ ക്രമത്തിൽനിന്ന് വ്യത്യാസമുണ്ട്.

🔸നിവർത്തിയാകും എന്നല്ല

6 ഇനിയും താമസമുണ്ടാകയില്ല എന്ന് ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും, സമുദ്രവും അതിലുള്ളതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്നവനെക്കൊണ്ട് ആണയിട്ടു,

7 എന്നാൽ ഏഴാമത്തെ ദൂതന്റെ നാദത്തിന്റെ നാളുകളിൽ, അവൻ കാഹളം ഊതുവാൻ പോകുമ്പോൾ, ദൈവം തന്റെ സ്വന്തം അടിമകളായ പ്രവാചകന്മാർക്കും സുവാർത്ത അറിയിച്ചതുപോലെ, ദൈവത്തിന്റെ മർമം, പൂർത്തിയായി.


വെളി. 10:11

🔸പ്രവചിക്കേണ്ടി വരും എന്നല്ല

അവർ എന്നോട്, നീ അനേകം ജനങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് വീണ്ടും പ്രവചിക്കേണം എന്നു പറഞ്ഞു.

bottom of page