top of page

അധ്യായം

15

വെളി. 15:2

🔸പളുങ്കുകടലിനരികെ എന്നല്ല

തീ കലർന്ന കണ്ണാടിക്കടൽപോലെ ഒന്നും, കണ്ണാടിക്കടലിന്മേൽ ദൈവത്തിന്റെ കിന്നരങ്ങളുമായി, മൃഗത്തിൽനിന്നും അവന്റെ പ്രതിമയിൽനിന്നും അവന്റെ പേരിന്റെ സംഖ്യയിൽനിന്നും ജയിച്ചുവരുന്നവർ നിൽക്കുന്നതും ഞാൻ കണ്ടു.


വെളി. 15:4

🔸BSI-യിൽ ‘നീതിയുള്ള’ എന്നത് വിട്ടപോയിരിക്കുന്നു

കർത്താവേ, ആർ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? നീ മാത്രം പരിശുദ്ധനാകുന്നു; നിന്റെ നീതിയുള്ള ന്യായവിധികൾ വെളിവായിരിക്കുന്നതിനാൽ, സകല രാഷ്ട്രങ്ങളും നിന്റെ മുമ്പാകെ വന്നു നിന്നെ ആരാധിക്കും.

bottom of page